കോട്ടയം: ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഓഗസറ്റ് 31 വൈകിട്ട് അഞ്ചുമണിവരെ സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. ഫോൺ: 9495925893, 9496800788
ചങ്ങനാശേരി ഗവ.വനിതാ ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡുകളിലെ പ്രവേശനത്തിന് ഓഗസ്റ്റ്് 31ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. ഫോൺ: 9446321018, 0481-2400500
ചെങ്ങന്നൂർ ഗവ. വനിതാ ഐടിഐയിൽ വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. ആഗസ്റ്റ് 31ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് മുൻപായി നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ : 04792457496, 9747454553.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |