
കോട്ടയം : കേരള കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗത്വമുള്ളവരുടെ മക്കളിൽ 2025 - 26 അദ്ധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ധനസഹായത്തിന് സെ്ര്രപംബർ ഏഴു വരെ അപേക്ഷിക്കാം. അപ്പീൽ അപേക്ഷകൾ സെപ്തംബർ 19 വരെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ സ്വീകരിക്കും. വിശദവിവരങ്ങൾ കോട്ടയം ജില്ലാ എക്‌സിക്യുട്ടീവ് ഓഫിസിൽ ലഭിക്കും. ഫോൺ : 0481 2585604. അപേക്ഷാ ഫോറം വെബ്‌സൈറ്റിൽ (www.agriworkersfund.org).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |