SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.32 AM IST

അംഗനവാടി കെട്ടിടം ഉദ്ഘടനം ചെയ്തു

photo-
ഫോട്ടോ : ടൈറോരങ്ങാടി നഗരസഭ ഡിവിഷൻ 39 ലെ മൈലിക്കൽ അങ്കണവാടിയുടെ പുതിയ കെട്ടിടം പി.എം.എ സമീർ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു

തിരൂരങ്ങാടി: നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഡിവിഷൻ 39 ലെ എൺപത്തിയൊന്നാം നമ്പർ മൈലിക്കൽ അങ്കണവാടിയുടെ പുതിയ കെട്ടിടം പി.എം.എ. സമീർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു . ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സി.പി. ഹബീബ ബഷീർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻ കുട്ടി,​ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഇഖ്ബാൽ കല്ലുങ്ങൽ,​ ഷാഹിന തിരുനിലത്ത്,​ വി.പി അബു,​ കൗൺസിലർ സുജിനി മുളമൂക്കിൽ,​ അങ്കണവാടി വർക്കർ കെ.പി സരോജിനി തുടങ്ങിയവർ പ്രസംഗിച്ചു .

ഡിവിഷൻ കൗൺസിലർ അഡ്വ. സി ഇബ്രാഹിം കുട്ടി സ്വാഗതവും

കെ. മുബഷിറ നന്ദിയും പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL