SignIn
Kerala Kaumudi Online
Sunday, 26 July 2026 3.33 AM IST

ഭിന്നശേഷി മെഡി. ക്യാമ്പ്

kdy2-
കൊടുവള്ളി നഗരസഭയുടെ ഭിന്നശേഷി ഉപകരണ അർഹതാ നിർണ്ണയ മെഡിക്കൽ ക്യാമ്പ് ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം ചെയ്യുന്നു.

കൊടുവള്ളി: കൊടുവള്ളി നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായിഭിന്നശേഷി ഉപകരണ അർഹത നിർണയ മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ.എ. കാദർ അദ്ധ്യ ക്ഷതവഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എ.കെ.അബുലൈസ്, റാബിയ അഷറഫ്, പി.പി. മൊയ്തീൻകുട്ടി, കൗൺസിലർമാരായ പി.കെ. അസൈനാർ, മജീദ് പുനത്തിൽ, പി.ടി. ഷറഫുദ്ദീൻ, റൈഹാനത്ത്, കെ.സി. മൈമൂന, കെ.എം. സുഷിനി, കെ.കെ. മിന്നത്ത്, പി.സി. റാഷിദ്, കെ.ഹസീന, ആയിഷ ഷഹനിത, ഹൈറുന്നിസ, യു.കെ. അബൂബക്കർ, ഒ.പി. മജീദ്, കെ.കെ. അനിത, പി.പി. ഫൈസൽ, ഗീത സുന്ദരൻ, എം.ടി. അന തുടങ്ങിയവർ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ടിന്റു കുര്യൻ പദ്ധതി വിശദീകരിച്ചു. മെഡിക്കൽ ഓഫീസർ രേഷ്മ ക്യാമ്പിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL