വടകര:കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ( കെ.എസ്.കെ.ടി.യു) വെള്ളികുളങ്ങര മേഖലാ സമ്മേളനം വെള്ളികുളങ്ങര എൽ.പി സ്‌കൂളിൽ ജില്ലാ കമ്മിറ്റി അംഗം കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷക തൊഴിലാളികളെ സമ്മേളനം ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ. അശോകൻ. സ്വാഗതം പറഞ്ഞു. സെക്രട്ടറി പി. പി. രാജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ. എം. വാസു, ഡോളിഷ് എന്നിവർ പ്രസംഗിച്ചു. കിഴക്കയിൽ ഗോപാലൻ, കോട്ടായി ശോഭ, പി. അശോകൻ. എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു, ഭാരവാഹികൾ: പ്രസിഡന്റ്- വി.കെ. രജീഷ്. വൈസ് പ്രസിഡന്റ്- കോട്ടായി ശോഭ, സെക്രട്ടറി- പി.പി. രാജു പി . അശോകൻ. ഇ.രവീന്ദ്രൻ ജോ സെക്രട്ടറിമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |