SignIn
Kerala Kaumudi Online
Monday, 10 August 2026 3.37 AM IST

ബി.ജെ.പി പഞ്ചായത്ത് കൺവെൻഷൻ

bjp
ബി.ജെ.പി

കാക്കൂർ: ബി.ജെ.പി കാക്കൂർ പഞ്ചായത്ത് കൺവെൻഷൻ കാക്കൂർ സരസ്വതി വിദ്യാമന്ദിറിൽ റൂറൽ ജില്ലാ പ്രസിഡന്റ് ടി. ദേവദാസ് ഉദ്ഘാടനം ചെയ്തു. പ്രകാശൻ ചൈതന്യം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങായ വി.വി രാജൻ, കെ.ശശീന്ദ്രൻ, മേഖല സംഘടന സെക്രട്ടറി ജി. കാശിനാഥ്, സംസ്ഥാന മുഖ്യ വക്താവ് ടി.പി ജയചന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ്, പി. സതീഷ് കുമാർ, എം. സുനിൽ, പി.സി. അഭിലാഷ്, കെ.പി ചന്ദ്രൻ, പി.എം സുരേഷ്, പ്രസി കാരയാട്ട്, ടി. സുകുമാരൻ, കെ.ഹരീഷ് കുമാർ,കെ. സുഗത കുമാർ, ടി.കെ .ഗോപാലൻ, കെ. ഉമേഷ്, സി. എച്ച്. ഹീര, വി.വിജിത, എം. സിനൂജ, ഗോകുൽദാസ് ജയപുരി, സി. കെ സുരേന്ദ്രൻ, ധനേഷ് പി.സി. പാലം തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL