എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. ഉനൈസത്ത് അദ്ധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ കർഷകരെയും കർഷകത്തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. കെ.ടി. സുവർണ ശ്യാം , പി.ബി. സാജു ,
കെ. ഖാദർ, ഹൈറുന്നിസ അൻവർ, കെ. ജസിയ, റംല മുഹമ്മദലി, ശ്യാമള രവീന്ദ്രൻ, വി.എം. മനോജ്, അയ്യൂബ് പൂക്കോട്, ജബ്ബാർ ചളിക്കോട്, പി.എം. മഹ്ബൂബ്, പ്രിയങ്ക കരൂഞ്ഞിയിൽ, ഷബീറ അഷ്ക്കർ, ഉമ്മർ ഷഫീക്ക്, ബേബി, പങ്കജാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |