SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.38 AM IST

കർഷക അവാർഡ് വിതരണം

kunnamangalamnews
കുന്ദമംഗലം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നു

കുന്ദമംഗലം: ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു. എം എ റസാഖ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സി വി.സംജിത്ത് അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഭാഗങ്ങളിൽ തെരഞ്ഞെടുത്ത മികച്ച കർഷകരെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്തിലെ മുതിർന്ന 40 ഓളം കർഷകർക്കും ഉപഹാരം നൽകി. ജെ.ദീപ, രൂപേഷ് മരുതാട്ട്, വിനോദ് പടനിലം കുന്ദമംഗലം, ഷംസീറ ഷമീർ, ടി കെ ഹിതേഷ് കുമാർ, എം ബാബുമോൻ, ശ്രീബ പുൽകുന്നുമ്മൽ,പി.ഷാജി, ഷൈജവളപ്പിൽ, ,ബിജുപൂതക്കണ്ടിയിൽ,അനിത ഏറങ്ങാട്ട്,സജീവ് കുമാർ പാണ്ട്യാല,വി അനിൽകുമാർ,സി. രഘുനാഥ്, അരിയിൽ മൊയ്തീൻ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL