കുറ്റ്യാടി : കർഷകദിനത്തിൽ കായക്കൊടി വിദ്യാർത്ഥി കർഷകരെ ഉൾപെടെയുള്ള കർഷകരെ ആദരിച്ചു. ചടങ്ങ് കെ എം അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കായക്കൊടി ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി നടത്തിയ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു.വി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജി.പി രാജീവൻ, കെ.ആർ ഹാജറ, എം.എം റോയ്, നജ്മ തറവട്ടത്ത്, വി.പി റസീന കുമാരി, എ അശ്വതി, കോരംങ്കോട്ട് മൊയ്തു, ഇ.പി സാജിദ, സന്ധ്യ കരണ്ടോട്, കെ.പി ബിജു, അജിത് കുമാർ, കെ പ്രമോദ്, വി.പി കുഞ്ഞബ്ദുള്ള, ഒ.പി മനോജ്, കെ നൗഷാദ്, പ്രകാശൻ കുന്നുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |