SignIn
Kerala Kaumudi Online
Monday, 24 August 2026 1.23 AM IST

ഓണച്ചന്ത ഉദ്ഘാടനം

sathi
ഉദ്ഘാടനം

ബേപ്പൂർ: കൃഷിഭവൻ ഓണസമൃദ്ധി (ഓണചന്ത) കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രാജീവ്‌ കെ നിർവഹിച്ചു. കൃഷി ഓഫീസർ ശമാ ബീഗം, കൗൺസിലർ പി.പി ബീരാൻകോയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജീവ്‌ തിരുവച്ചിറ, രാജേഷ് അച്ചാറമ്പത്, എം ഷെറി കാർത്തികേയൻ അന്നങ്ങാട്ട്, ഉണ്ണികൃഷ്ണൻ, കെ.പി ഹുസൈൻ, സ്വരൂപ്‌ ശിവപുരി, രാജീവൻ മാടായി, കൃഷി അസിസ്റ്റൻ്റ് ഓഫീസർ റഹീന കെ.ടി, കൃഷി അസിസ്റ്റ് രേഷ്മ ടി.കെ തുടങ്ങിയവർ പങ്കെടുത്തു. 22 മുതൽ 25 വരെ, രാവിലെ 10 മുതൽ വൈകീട്ട് 6 മണി വരെയാണ് ഓണച്ചന്ത പ്രവർത്തിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL