SignIn
Kerala Kaumudi Online
Monday, 24 August 2026 1.22 AM IST

വടംവലി മത്സരം നടത്തി

news-
ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങ് പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു. സമീപം റൂറൽ എസ്പി മെറിൻ ജോസഫ്

കുറ്റ്യാടി: പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ ഓണോത്സവം നടന്നു. പാറക്കൽ അബ്ദുല്ല എം.എൽ .എ ഉദ്ഘാടനം ചെയ്തു. റൂറൽ എസ്.പി മെറിൻ ജോസഫ് മുഖ്യാതിഥിയായി.പ്രഥമ എം.എൽ.എ കപ്പ് അഖില കേരള വടംവലി മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു. ടി.കെ. മോഹൻദാസ്, പി.എം. മനോജ്, വി.എം.ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, കെ.ടി. അബ്ദുറഹ്മാൻ, ശ്രീജേഷ് ഊരത്ത്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി.കെ. സുരേഷ്, നൗഷാദ് കോവിലത്ത്, എസ്.ജെ. സജീവ്കുമാർ, കെ.സി. മുജീബ് റഹ്മാൻ,വി.പി. മൊയ്തു, എ.കെ. റഷീദ് കാക്കുനി, പി.പി. റഷീദ്, സി.ടി.കെ. ബവിൻ ലാൽ, സി.എം. നൗഫൽ, മൻസൂർ ഇടവലത്ത് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL