തിരൂർ: സംസ്കാര തിരൂർ സംഘടിപ്പിക്കുന്ന മേഘരാഗമായ് സംഗീത രാവ് നാളെ വൈകിട്ട് ആറിന് തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ ഗായകരായ റാസ റസാഖ്,ഷബീർ അലി,സരിത റഹ്മാൻ എന്നിവർ അണിനിരക്കുന്നു. പ്രോഗ്രാമിൽ നിന്ന് ലഭിക്കുന്ന തുക ആശ്രയം കെയർ ഹോമിൻ്റെ ബിൽഡിങ്ങ് ഫണ്ടിലേക്കും മറ്റു ചാരിറ്റിപ്രവർത്തനങ്ങൾക്കും ചെലവഴിക്കുമെന്ന് ക്ലബ്ബ് പ്രസിഡൻ്റ് സമദ്, സെക്രട്ടറി അരുൺ ചെമ്പ്ര, മുഖ്യ രക്ഷാധികാരികളായ മുഹമ്മദലി പത്തംമ്പാട്, വേണുഗോപാൽ കൊൽക്കത്ത, ദിലീപ് അമ്പായത്തിൽ, ക്ലബ്ബ് ജോ.സെക്രട്ടറി അമീർ കക്കോടി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |