SignIn
Kerala Kaumudi Online
Sunday, 31 May 2026 12.52 AM IST

കൺവെൻഷൻ

congress
കർഷക കോൺഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കൺവെൻഷനിൽ നിന്ന്.

പുതുപ്പരിയാരം: കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മാർച്ച് 22 നു പാലക്കാട് അഞ്ചുവിളക്കിന് സമീപം നടത്തുന്ന, 100 മണിക്കൂർ ഉപവാസ സമരത്തിന്റെ മുന്നോടിയായി, കർഷക കോൺഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് എ.സി.സിദ്ധാർഥന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.എം.ബാബു, സംസ്ഥാന ഭാരവാഹി എൻ.രവീന്ദ്രൻ വള്ളിക്കോട്, ജില്ലാ വൈസ് പ്രസിഡന്റ് വി.മോഹൻദാസ്, യു.ഡി.എഫ് മലമ്പുഴ മണ്ഡലം ചെയർമാൻ കെ.കോയക്കുട്ടി, മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ.വാസു, പുതുശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ, മുൻ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.വി.രാധാകൃഷ്ണൻ, എം.എൻ.സ്വാമിനാഥൻ, പി.കെ.ജ്യോതിപ്രസാദ്, പി.സി.പ്രേമൻ, കെ.കെ.സതീഷ്, കെ.എൻ.സജീവൻ, ഒ.കെ.മണികണ്ഠൻ, രവി എണ്ണപ്പാടം തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL