SignIn
Kerala Kaumudi Online
Sunday, 12 July 2026 10.52 AM IST

കൂടിക്കാഴ്ച 14ന്

doctor
doctor

പാലക്കാട്: ജില്ലയിൽ വിവിധ പദ്ധതികളിൽ രജിസ്ട്രേഡ് വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവുകളിലേക്കും എ.ബി.സി സെന്ററുകളിലെ ഓപ്പറേഷൻ തീയറ്റർ അസിസ്റ്റന്റ് ഒഴിവുകളിലേക്കും താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലായ് 14 ന് രാവിലെ 11 മുതൽ 12.30 വരെ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർത്ഥികൾ വെറ്ററിനറി ബിരുദ സർട്ടിഫിക്കറ്റും കേരള വെറ്ററിനറി കൗൺസിൽ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റും ഓപ്പറേഷൻ തീയറ്റർ അസിസ്റ്റന്റ്റ് ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി പാലക്കാട് വി.എച്ച് റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറിൽ എത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, DOCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL