SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.30 AM IST

ഖാദി ഗ്രാമസൗഭാഗ്യ

kollangode
കൊല്ലങ്കോട് ഖാദി ഗ്രാമസൗഭാഗ്യ കെ.പ്രേമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലങ്കോട്: ഖാദി ഗ്രാമ സൗഭാഗ്യ (ഖാദി വിപണന കേന്ദ്രം) കെ.പ്രേമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴിലാണ് വിപണന കേന്ദ്രം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എൻ.സരിത ആദ്യവിൽപ്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ജയപ്രകാശ് സമ്മാനകൂപ്പൺ വിതരണം ചെയ്തു. കൊല്ലങ്കോട് വെങ്ങുനാട് കോംപ്ലക്സിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഡി.അശ്വതിദാസ് അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KHADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL