SignIn
Kerala Kaumudi Online
Thursday, 03 September 2026 3.30 AM IST

ഗതാഗത നിയന്ത്രണം

road
.

പാലക്കാട്: യാക്കര-തിരുനെല്ലായി ബൈപ്പാസ് റോഡിൽ (തങ്കം ഹോസ്പിറ്റൽ റോഡ്) അറ്റക്കുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ഇന്ന് മുതൽ പ്രവൃത്തി പൂർത്തിയാകുംവരെ ഈ വഴി പൂർണഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ആംബുലൻസ് ഒഴികെ മറ്റ് വാഹനങ്ങൾക്ക് ഈ റോഡിലൂടെ ഗതാഗതം അനുവദിക്കില്ല. യാക്കര ഭാഗത്തുനിന്നും തിരുനെല്ലായി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഡി.പി.ഒ റോഡ് വഴിയും തിരുനെല്ലായി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ തിരിഞ്ഞ് ഡി.പി.ഒ റോഡ് വഴിയും പോകേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TRAFFIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL