
പത്തനംതിട്ട : കേരളത്തിലെ കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ അക്രമവാസന വളർന്നു വരുന്നതിൽ എ.കെ.എസ്.ടി.യു പ്രവർത്തക സമ്മേളനം ആശങ്ക രേഖപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് അരുൺ മോഹൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.സുശീൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി റെജി മലയാലപ്പുഴ, സംസ്ഥാന കമ്മറ്റി അംഗം കെ.എ തൻസീർ, എൽ.ഷിനാജ്, പി.ടി.മാത്യു, എബ്രഹാം.കെ.ജെ, സുരേഷ് കുമാർ, മഞ്ജു നാഥ് തട്ടയിൽ, ബിനു എസ്.പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |