SignIn
Kerala Kaumudi Online
Saturday, 27 June 2026 5.40 PM IST

അപേക്ഷ ക്ഷണിച്ചു

volan

പത്തനംതിട്ട : ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയിലേക്കും കോഴഞ്ചേരി, തിരുവല്ല, അടൂർ, റാന്നി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളിലേക്കും ഒരു വർഷത്തേയ്ക്ക് പാരാ ലീഗൽ വോളന്റിയർമാരെ തിരഞ്ഞെടുക്കുന്നു. ഓണറേറിയം ലഭിക്കും. നിയമം, സോഷ്യൽ വർക്ക് എന്നിവ പഠിക്കുന്ന വിദ്യാർത്ഥികൾ, ട്രാൻസ്‌ജെൻഡർമാർ, അദ്ധ്യാപകർ, ഡോക്ടർമാർ, മുതിർന്ന പൗരൻമാർ, സർവീസസിൽ നിന്ന് വിരമിച്ചവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.
അപേക്ഷകർ പേര്, മേൽവിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതംതാലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാന് അപേക്ഷ സമർപ്പിക്കണം. ഫോൺ : 0468 2220141.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL