SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.32 PM IST

നടപടി പിൻവലിക്കണം

Increase Font Size Decrease Font Size Print Page
sangh

പത്തനംതിട്ട: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണം (എസ്.ഐ.ആർ) സംബന്ധിച്ച ജോലികൾക്ക് നിയോഗിച്ചിരുന്ന ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള ആനുകൂല്യം വെട്ടിക്കുറച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ ജി ഒ സംഘ്, ചീഫ് സെക്രട്ടറി, ചീഫ് ഇലക്ടറൽ ഓഫീസർ എന്നിവർക്ക് പരാതി നൽകി. എസ്.ഐ.ആർ.ജോലികൾ നിർവ്വഹിക്കുന്നവർക്ക് ആറായിരം രൂപ ഇലക്ഷൻ കമ്മിഷൻ അനുവദിച്ചിരുന്നതാണ്. എന്നാൽ സംസ്ഥാനത്ത് ഈ തുക വെട്ടിക്കുറച്ച് രണ്ടായിരമാക്കിയ ത് പ്രതിഷേധാർഹമാണെന്ന് എൻ ജി ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ.മഹാദേവനും ജനറൽ സെക്രട്ടറി എസ്.രാജേഷും പറഞ്ഞു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.