SignIn
Kerala Kaumudi Online
Saturday, 27 June 2026 4.42 PM IST

പൊലീസ് സ്റ്റേഷൻ മാർച്ച്

congress-

കോന്നി : ജില്ലാ പഞ്ചായത്ത് അംഗം എം.വി.അമ്പിളിയെ സി പി എം പ്രവർത്തകർ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിൽ തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.അനിൽ ബോസ് ഉദ്ഘാടനം ചെയ്തു. ബിജു മാത്യു അദ്ധ്യക്ഷതവഹിച്ചു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രുദ്രരാജു, എബ്രഹാം വാഴയിൽ, അജയൻ പിള്ള, സജി കളയ്ക്കാട്, ലില്ലി ബാബു, ജോയി ചിറ്റരുവിക്കൽ, ജോൺ കിഴക്കേതിൽ, കവിത, സുജാമാത്യു, സോമരാജൻ തേക്കുതോട്, രവി കണ്ടത്തിൽ, ശശാങ്കൻ, സാംകുട്ടി തണ്ണിത്തോട് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL