
പത്തനംതിട്ട: പോക്‌സോ നിയമത്തിന്റെ പരിധിയിൽ വരുന്ന കുട്ടികൾക്ക് വൈകാരികവും മാനസികവുമായി പിൻതുണ നൽകുന്നതിനും കേസുമായി ബന്ധപ്പെട്ട് നിയമപരമായ പ്രക്രിയയിൽ ഇവരെ സഹായിക്കുവാനും കേസിൽ ഇരകളാക്കപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുവാനായി പോക്‌സോ സപ്പോർട്ട് പേഴ്സൺ മാരുടെ പാനൽ രൂപീകരിക്കുന്നു. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ ആറന്മുള മിനി സിവിൽ സ്റ്റേഷൻ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിലും വനിത ശിശു വികസന വകുപ്പിന്റെ വെബ്‌സൈറ്റിൽ (https://wcd.kerala.gov.in\) നിന്നും ലഭിക്കും. ഫോൺ. 04682319998.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
