
ചുങ്കപ്പാറ : എ.ഐ.എസ്.എഫ് എഴുമറ്റൂർ മണ്ഡലം സമ്മേളനം നടത്തി. സി.പി.ഐ ജില്ലാ ട്രഷറർ കെ.സതീശ് ഉദ്ഘാടനം ചെയ്തു. കെ.കെ.ശരത് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അനീഷ് ചുങ്കപ്പാറ, പ്രകാശ് പി.സാം, ഉഷാ ശ്രീകുമാർ, നവാസ് ഖാൻ, അനന്തു പ്രസാദ്, അശ്വിൻ സുരേഷ്, ഷിബിലി ഷിബു, അർച്ചനാ വി.മനോജ്, ഷാലിമാ നവാസ്, പി.പി സോമൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജസ്റ്റിൻ റെജി (പ്രസിഡന്റ്), അനന്തു പ്രസാദ് (വൈസ് പ്രസിഡന്റ്), കെ.കെ.ശരത് (സെക്രട്ടറി), ഷിബിലി ഷിബു (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |