
ചെങ്ങന്നൂർ: പറയൻകുളം സെന്റ് ജോസഫ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ഫ്രാങ്ക് ആന്റണി മെമ്മോറിയൽ ഓൾ ഇന്ത്യ ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരത്തിന്റെ കാറ്റഗറി 2 വിഭാഗത്തിൽ ചെങ്ങന്നൂർ എം.എം.എ.ആർ. സ്കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹന്ന ലിയ സാംജിയും ആന്റണി വർഗീസുമാണ് വിജയികളായ ടീം അംഗങ്ങൾ. ഹന്ന ലിയ സാംജിയെ മികച്ച ഡിബേറ്ററായി തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |