
അടൂർ: കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദിനോട് അനുബന്ധിച്ച് അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ബിനിൽ ബിനു അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ ഉദ്ഘാടനം ചെയ്തു. നെസ്മൽ കാവിള, അനന്തഗോപൻ തോപ്പിൽ, ജെറിൻ പെരിങ്ങനാട്, നുബിൻ ബിനു, അബിൻ സഞ്ജീവ്, അശ്വന്ത് സന്തോഷ്, ജോഷ്വാ ജെയിംസ്, ആദർശ് അനിൽ, എമിൽ മാത്യൂസ്, അഭിജിത് ജെ.ബിജു, ആൽബിൻ ആൽബർട്ട് ബിജു, ലിബിൻ ലാൽജി, നിരഞ്ജൻ, ജോൺ, അജിൻ,ഫെബിൻ, എബൽ, സൂര്യ ഗോപൻ തോപ്പിൽ, സിജോ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |