SignIn
Kerala Kaumudi Online
Friday, 07 August 2026 5.23 AM IST

ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ

spot-admission

അടൂർ: സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 14ന് ലാറ്ററൽ എൻട്രി ഡിപ്ലോമ (രണ്ടാം വർഷത്തിലേക്ക്) സ്‌പോട്ട് അഡ്മിഷൻ നടത്തും. രജിസ്‌ട്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ (ഓരോ ദിവസവും രജിസ്റ്റർ ചെയ്യുന്ന അപേക്ഷകരുടെ റാങ്ക് അടിസ്ഥാനത്തിൽ തത്സമയം ലഭ്യമായ ഒഴിവുകൾക്ക് അനുസരിച്ച് പ്രവേശനം നൽകും). യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, സ്വഭാവ സർട്ടിഫിക്കറ്റ്, ടി.സി എന്നിവ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവർ സർക്കാർ അംഗീക്യത ഫീസ് ഓഫീസിൽ അടക്കണം. വെബ്‌സൈറ്റ്. www.polyadmission.org/lte. ഫോൺ. 9446661515, 9656597062.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL