SignIn
Kerala Kaumudi Online
Friday, 07 August 2026 5.24 AM IST

ഉജ്വലബാല്യം പുരസ്‌കാരം

award

പത്തനംതിട്ട : കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യം, ക്രാഫ്റ്റ്, ശിൽപ്പനിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക് ഉജ്വലബാല്യം പുരസ്‌കാരം നൽകുന്നു. പ്രായം ആറിനും 18 നും ഇടയിലായിരിക്കണം. അവസാന തീയതി സെപ്തംബർ 10. അപേക്ഷ ഫോം ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മൂന്നാംനില, മിനി സിവിൽ സ്റ്റേഷൻ, കച്ചേരിപ്പടി, ആറന്മുള വിലാസത്തിൽ ലഭിക്കും. വെബ്‌സൈറ്റ്: www.wcd.kerala.gov.in . ഫോൺ : 0468 2319998, 8547907404.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL