
കോന്നി: കോൺഗ്രസ്സ് കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി കോൺഗ്രസ് ഭവനിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.സന്തോഷ് കുമാർ, റ്റി.എച്ച് സിറജുദ്ദീൻ, റോജി ഏബ്രഹാം, തോമസ് കാലായിൽ, ശ്യാം എസ്. കോന്നി, എസ്.റ്റി ഷാജികുമാർ, മോഹനൻ മുല്ലപ്പറമ്പിൽ ഐവാൻ വകയാർ, രാജീവ് മള്ളൂർ, പി.എച്ച് ഫൈസൽ, ഷിജു അറപ്പുരയിൽ, സൗദ റഹിം, സുലേഖ വി നായർ, ശോഭന സദാനന്ദൻ, ശോഭ മുരളി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |