SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.40 AM IST

കെ.എസ്.കെ.ടി.യു മേഖലാസമ്മേളനം

ksktu

പന്തളം: കെ.എസ്.കെ.ടി.യു തട്ട പടിഞ്ഞാറ് മേഖല സമ്മേളനം സി.പി.എം സംസ്ഥാന കമ്മി​റ്റി അംഗം കെ.പി.ഉദയാഭാനു ഉദ്ഘാടനം ചെയ്തു. കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ, ഏരിയ സെക്രട്ടറി കെ.കെ.സുധാകരൻ, എം.ടി​.കുട്ടപ്പൻ, രാധ രാമചന്ദ്രൻ, കെ.തങ്കപ്പൻ, എസ്.രാജേന്ദ്രപ്രസാദ്, സി രാകേഷ്, കെ.ആർ. അനിൽ കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി​ ബി.മുരളി (പ്രസിഡന്റ്), എം.ദിലീപ് (സെക്രട്ടറി), ടി​.ജോസഫ് (ട്രഷറർ) എന്നിവരെ തി​രഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL