
പത്തനംതിട്ട : ആഗസ്റ്റ് 14 വിഭജന ഭീകരത സ്മൃതിദിനമായി ബി.ജെ.പി ആചരിച്ചു. ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ സംസ്ഥാന സമിതിയംഗം അഡ്വ.രാധാകൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ബിനുമോൻ, വിജയകുമാർ മണിപ്പുഴ, ദേശീയ സമിതിയംഗം വിക്ടർ ടി.തോമസ്, ജില്ലാ സെക്രട്ടറി നിതിൻശിവ, യുവമോർച്ച ജില്ലാ പ്രസിഡന്റ് സുമേഷ്.എസ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശ്രീവിദ്യ സുഭാഷ്, ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ആതിര.വി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |