SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.39 AM IST

സി.പി.ഐ  കാൽനട ജാഥ

inagu

തിരുവല്ല: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ സി.പി.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ പ്രചാരണാർഥം തിരുവല്ല ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തി. സി.പി.ഐ സംസ്ഥാന കമ്മിറ്റിഅംഗം അഡ്വ.കെ.ജി. രതീഷ്കുമാർ ജാഥ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റംഗം പി.ജി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.കൃഷ്ണൻകുട്ടി, കെ.കെ.ഗോപി,സാബു ചാത്തമല, വിഷ്ണു ഭാസ്കർ, വിജയമ്മ ഭാസ്കർ, പി.എസ്.റെജി, ജോബി പി.തോമസ്, പി.ശശികുമാർ, ബാബു കല്ലുങ്കൽ, പി.ഒ.മാത്യു, മിനു ജോബി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം മണ്ഡലം സെക്രട്ടറി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL