
പഴകുളം : പള്ളിക്കൽ സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ നടന്ന ഓണം സമൃദ്ധി 2026 സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ദിൻ രാജ് അദ്ധ്യക്ഷനായി. ആദ്യ വില്പന ബ്ലോക്ക് പഞ്ചായത്തംഗം മായ ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഹീം, അബു എബ്രഹാം,സ്വാശ്രയ കർഷക സമിതി പ്രസിഡന്റ് ടി.എസ്.രാമചന്ദ്രൻ, വി.എഫ്.പി.സി.കെ ജില്ലാ മാനേജർ ഷൈലാ പിള്ള, ഡെപ്യൂട്ടി മാനേജർ സോഫിയ മാത്യൂസ്, എസ്.കെ.എസ് പള്ളിക്കൽ വൈസ് പ്രസിഡന്റ് കെ.ജെ.ഫ്രാൻസിസ്, ട്രഷറർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |