
പത്തനംതിട്ട : ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പ്രസിഡന്റ് ഗീതാസജീവ് ഭാസ്കർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജാനറ്റ് ഡാനിയേൽ സന്ദേശം നൽകി. ആരോഗ്യവിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ എ.എസ്.മനോജ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ ഇന്ദിര മോഹൻ, കൃഷി ഓഫീസർ അരുണിമ എം.എൻ, കാർഷിക വികസന സമിതി അംഗങ്ങളായ അച്ചൻകുഞ്ഞ്, വർഗീസ് സക്കറിയ, വിൽസൻ ഏബ്രഹാം പി.വർഗീസ്, തോമസ് സി.എ, ശ്രീകലാ റെജി, കുസുമകുമാരി, പി.എൻ.ഗോപിനാഥൻ നായർ, ജയശ്രീ.ആർ, സജീവ് എം.റ്റി, ഹരി.എസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |