
പത്തനംതിട്ട : യുവമോർച്ച ജില്ലാകമ്മറ്റിയുടെ ഓണാഘോഷം ജില്ലാ ഇൻ ചാർജ് ബി.രാധാകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് എസ്.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് ഓണസന്ദേശം നൽകി. ദേശീയ കൗൺസിലംഗം വിക്ടർ ടി.തോമസ്സ് , ജില്ലാ ജനറൽ സെകട്ടറിമാരായ കെ.ബിനുമോൻ, വിജയകുമാർ മണിപ്പുഴ, ഭാരവാഹികളായ അജിത്ത് പുല്ലാട്, ബിന്ദു പ്രകാശ്, നിധിൻ ശിവ, വിജയകുമാർ മൈലപ്ര, യുവമോർച്ച ജനറൽ സെക്രട്ടറിമാരായ അജുൽ, അമർനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |