SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.47 AM IST

കാരുണ്യ വർഷാചരണം

inaugration

പത്തനംതിട്ട : ഡിഫറന്റ്‌​ലി ഏബിൾഡ് പേർസൺസ് ആൻഡ് പേരന്റ്‌​സ് അസോസിയേഷൻ ഓഫ് കേരളയുടെ കാരുണ്യ വർഷാചരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ അദ്ധ്യക്ഷ സിന്ധു അനിൽ നിർവഹിച്ചു. അസോസിയേഷൻ രക്ഷാധികാരി സാമുവൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.സിയാദ്, ചിത്രകാരൻ പ്രേംദാസ് പത്തനംതിട്ട, സാഹിത്യകാരൻ വിനോദ് ഇളകൊള്ളൂർ, കെ.മന്മഥൻ നായർ, ജോസ് ഏബ്രഹാം, സൂസമ്മ തോമസ്, അനിത ആർ.പിള്ള എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം പ്രസിഡന്റ് ജി.സദാനന്ദൻ നായർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യധാന്യകിറ്റ്, ചികിത്സാസഹായം, ഭിന്നശേഷി സൗഹൃദ ഉപകരണങ്ങൾ എന്നിവയുടെ വിതരണവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL