SignIn
Kerala Kaumudi Online
Friday, 28 August 2026 1.39 AM IST

ഡി.വൈ.എഫ്.ഐയുടെ തിരുവോണസദ്യ

dyfi

തിരുവല്ല : ഡി.വൈ.എഫ്.ഐ തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ഗവൺമെന്റ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ വിളമ്പി. ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്തു. പി.ആർ.പി.സി ജില്ലാ ചെയർമാൻ കെ.പി.ഉദയഭാനു, ചലച്ചിത്രതാരം പ്രശാന്ത് അലക്സാണ്ടർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.ആർ.സനൽകുമാർ, ജില്ലാകമ്മിറ്റിയംഗം ഫ്രാൻസിസ് വി.ആന്റണി, ഏരിയ സെക്രട്ടറി ബിനിൽകുമാർ, ബ്ലോക്ക് സെക്രട്ടറി സോണി ഐസക്ക്, പ്രസിഡന്റ് ശ്രീജിത്ത്, കെ.എസ്.അമൽ, ഷിനിൽ എബ്രഹാം, ബിബി ചാക്കോ, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് കെ.ബാലചന്ദ്രൻ, കൗൺസിലർമാരായ ജെനു മാത്യു, ആർ.മനു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL