SignIn
Kerala Kaumudi Online
Thursday, 27 August 2026 10.24 PM IST

അയ്യങ്കാളി ജയന്തി ആഘോഷം 

ayya

വടകര സൗത്ത് : കെ.പി.എം.എസ് 3822 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവിട്ടാഘോഷം ജില്ലാ പഞ്ചായത്ത് മെമ്പർ എം.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ടി.കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.കൃഷ്ണകുമാർ ജന്മദിനസന്ദേശം നൽകി. യൂണിയൻ സെക്രട്ടറി മിനി സിബി, യൂണിയൻ വൈസ് പ്രസിഡന്റ് ആശാഫെനിൽ, ശാഖാ സെക്രട്ടറി പി.സി.സിബി, പി.എസ്.സുധീഷ്, കെ.കെ.രമ്യ, രാജിരാജേഷ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, AYYANKALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL