SignIn
Kerala Kaumudi Online
Friday, 28 August 2026 1.39 AM IST

എം.പി കെയർ പദ്ധതി

anto

കോന്നി : ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി പ്രളയദുരിതത്തിൽപ്പെട്ട 100 കുടുംബങ്ങൾക്കും പ്രളയദിനങ്ങളിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ ഗാന്ധിഭവൻ ദേവലോകത്തിലെ അന്തേവാസികൾക്കുമായി ആന്റോ ആന്റണി എം.പി കെയർ പദ്ധയിൽ ഉൾപ്പെടുത്തി ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശോഭാ മുരളി അദ്ധ്യക്ഷതവഹിച്ചു.

ജില്ലാപഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ, അജി ചെങ്ങറ, അനിത ബിജു, പ്രവീൺ പ്ലാവിളയിൽ, ഇന്ദുകല, എസ്.അജീഷ്, തോമസ് കാലായിൽ, രേഖ, അനിൽ വിളയിൽ, അഭിലാഷ് കോന്നി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL