SignIn
Kerala Kaumudi Online
Friday, 28 August 2026 1.39 AM IST

വിതരണം ചെയ്തു

footkit

കോന്നി: കോന്നി ഗ്രാമപഞ്ചായത്തിലെ മഠത്തിൽകാവ് മാരൂർപാലം പ്രദേശത്തെ 14 കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ നടത്തിവരുന്ന കൂടെ എന്ന പദ്ധതിയിലൂടെ കൈത്താങ്ങായി. സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികൾക്ക് അനുവധിച്ച ഓണം അലവൻസായ 2000 രൂപയും ആഗസ്റ്റ് മാസത്തെ ഓണറേറിയം തുകയും ചേർത്ത് പ്രളയബാധിതരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു . അനിൽ വിളയിൽ, എ.കെ.വിജയൻ, മോഹനൻ മുട്ടാട്ട്, ഷിജു അറപ്പുരയിൽ, ആശ മഞ്ചു, പ്രജിത ബിനൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL