
പത്തനംതിട്ട : ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് തസ്തികകളിൽ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാൻ ഫാർമസിസ്റ്റ്മാരുടെ പട്ടിക തയ്യാറാക്കുന്നതിന് അഭിമുഖം നടത്തുന്നു. യോഗ്യത: ഹോമിയോപ്പതി ഫാർമസിയിൽ സർക്കാർ അംഗീകൃത എൻ.സി.പി/സി.സി.പി. ദിവസവേതനം 870 രൂപ, പ്രതിമാസ വേതനം 23490 രൂപ വരെ. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം സെപ്തംബർ ഒന്ന് രാവിലെ 11 ന് അടൂർ റവന്യൂ ടവറിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04734 226063.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |