
കൊച്ചി: കേരളത്തിലെ പ്രമുഖ റീട്ടെയിൽറായ ബിസ്മി കണക്ട് ഉപഭോക്താക്കൾക്കായി വമ്പിച്ച ഓഫറുകൾ പ്രഖ്യാപിച്ചു. മുൻനിര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് 70 ശതമാനം വരെയുള്ള ഡിസ്‌കൗണ്ടിനൊപ്പം ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് യു.പി.ഐ പേയ്‌മെന്റുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് നൽകും. പ്രമുഖ ബാങ്ക് കാർഡുകൾ വഴിയും പേപ്പർ ഫിനാൻസ് വഴിയും പർച്ചേസ് ചെയ്യുന്നവർക്ക് 26,000 രൂപ വരെ അധിക ഡിസ്കൗണ്ടും സ്വന്തമാക്കാം. ബിസ്മിയിൽ നിന്നും ഇപ്പോൾ ടിവികൾ മികച്ച ഓഫറുകളോടുകൂടി സ്വന്തമാക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |