SignIn
Kerala Kaumudi Online
Friday, 24 July 2026 3.49 AM IST

ആകർഷകമായ വിലക്കുറവോടെ ലുലുവിൽ ആടി സെയിൽ

lulu

പാലക്കാട്:‌ ആകർഷകമായ വിലക്കുറവുമായി ലുലുവിൽ ആടി സെയിലിന് തുടക്കം. ആടി സെയിലിലൂടെ ലുലു ഹൈപ്പർമാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾക്കും ഫാഷൻ സ്റ്റോറിൽ മുതിർന്നവരുടേയും കുട്ടികളുടേയും ഫാഷൻ ട്രെൻഡഡ് വസ്ത്രങ്ങൾക്കും വിലയിളവ് ലഭിക്കും. കണക്ട് സ്റ്റോറിൽ തെരഞ്ഞടുത്ത വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവയ്ക്കും ഇളവുണ്ട്. ജൂലായ് 31 ന് അവസാനിക്കും. ലുലു ഹാപ്പിനസ് അംഗങ്ങൾ 1500 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഷോപ്പ് ആൻഡ് വിന്നിലൂടെ നിരവധി സമ്മാനങ്ങൾ ലഭിക്കും. ഒന്നാം സമ്മാനം ജാവ 42 എഫ്.ജെ ബൈക്കും രണ്ടാം സമ്മാനം ആപ്പിൾ മാക്ക് ബുക്കും മൂന്നാം സമ്മാനം ഫുള്ളി ആട്ടോമേറ്റഡ് ക്ലീനിങ്ങ് സ്റ്റേഷനുമാണ്. കൂടാതെ ആഴ്ചതോറും മറ്റ് സമ്മാനങ്ങളുമുണ്ട്. ഷോപ്പ് ആൻഡ് വിൻ ആഗസ്റ്റ് 9 വരെ തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LULU MALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360