SignIn
Kerala Kaumudi Online
Friday, 24 July 2026 3.49 AM IST

ക്രൂഡ് വില നൂറ് ഡോളർ കടന്നു

crude-oil

കൊച്ചി: ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് കനത്ത ആശങ്ക സൃഷ്‌ടിച്ച് ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു. ചെങ്കടലിൽ സൗദി അറേബ്യയുടെ കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം നടത്തിയതും ഇറാനും അമേരിക്കയുമായി സംഘർഷം ശക്തമായതുമാണ് എണ്ണ വിലയിൽ കുതിപ്പുണ്ടാക്കുന്നത്. ആഗോള വിപണിയുടെ ചുവടുപിടിച്ച് വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില ഇന്ത്യയിൽ കൂടാൻ സാദ്ധ്യതയേറി. പുതിയ സാഹചര്യത്തിൽ റഷ്യയും ഉയർന്ന വിലയാണ് ക്രൂഡിന് ആവശ്യപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRUDE OIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360