SignIn
Kerala Kaumudi Online
Friday, 28 August 2026 1.18 AM IST

ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി സെറ്റ്‌വർക്ക്

zetwerk-logo

കൊച്ചി: ഇന്ത്യയിലും ആഗോളതലത്തിലും വ്യാവസായിക, ഉപയോക്തൃ ഉൽപ്പന്നങ്ങൾക്കായി പ്രവർത്തിക്കുന്ന സങ്കേതികവിദ്യാധിഷ്ഠിത അസറ്റ്‌ലൈറ്റ് മാനുഫാക്ചറിംഗ് പ്ലാറ്റ്‌ഫോമായ സെറ്റ്‌വർക്ക് പ്രാഥമിക പൊതു ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ
പ്രാരംഭ രേഖകൾ (യുഡിആർഎച്ച്പി) സമർപ്പിച്ചു.
ഒരു രൂപ മുഖവിലയുള്ള 2,600 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ 96,837,455 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ കമ്പനി ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ഗോൾഡ്മാൻ സാക്‌സ് (ഇന്ത്യ) സെക്യൂരിറ്റീസ്
പ്രൈവറ്റ് ലിമിറ്റഡ്, അവെൻഡസ് ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപ്പിറ്റൽ
മാർക്കറ്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, പന്റോമത്ത് ക്യാപ്പിറ്റൽ അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ്
ലീഡ് മനേജർമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NETWERK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360