SignIn
Kerala Kaumudi Online
Saturday, 27 June 2026 5.42 PM IST

യുകി സഖ്യത്തിന് കിരീടം

yuki

ദുബായ് : ഇന്ത്യയുടെ യുകി ബാംബ്രി- ഓസ്ട്രേലിയയുടെ അലക്സേയ് പോപ്രിൻ സഖ്യം ദുബായ് ടെന്നിസ് ചാമ്പ്യൻഷിപ്പിലെ ഡബിൾസ് ജേതാക്കളായി. ഫൈനലിൽ ഫിൻലാൻഡിന്റെ ഹാരി ഹെയ്‌ലിയോവാറ-ബ്രിട്ടന്റെ ഹെൻറി പാറ്റേൺ സഖ്യത്തെ 3-6,7-6,10-8 എന്ന സ്കോറിനാണ് യുകി സഖ്യം തോൽപ്പിച്ചത്. ഈ കിരീടത്തോടെ യുകി കരിയർ ബെസ്റ്റായ 40-ാം റാങ്കിലേക്കുയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360