SignIn
Kerala Kaumudi Online
Thursday, 04 June 2026 7.13 AM IST

ഇന്തോനേഷ്യ ഓപ്പൺ: സാത്വിക്- ചിരാഗ് സഖ്യം പിന്മാറി

ജക്കാർത്ത: ഞായറാഴ്‌ച സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് കിരീടത്തിൽ മുത്തിമിട്ട ഇന്ത്യയുടെ സാത്വിക് സായ്‌രാജ് ചിരാഗ് ഷെട്ടി സഖ്യം ഇന്തോനേഷ്യൻ ഓപ്പണിൽ നിന്ന് പിന്മാറി. ഒന്നാം റൗണ്ട് മത്സരത്തിനിടെ സാത്വികിന് പരിക്കേറ്റതോടെയാണ് ഇന്ത്യൻ ജോഡി മത്സരം പൂർത്തിയാക്കാതെ ടൂർണമെന്റിൽ നിന്ന പിന്മാറിയത്. മലേഷ്യയുടെ ആരോൺ തായ് - കാംഗ് ഖായ് ഷിംഗ് സഖ്യത്തെ നേരിടുന്നതിനിടെയാണ് ഇന്ത്യൻ ജോഡിയുടെ പിന്മാറ്റം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360