SignIn
Kerala Kaumudi Online
Sunday, 18 October 2026 3.17 PM IST

കോലാഹലം അവസാനിപ്പിക്കണം: വി.കെ.അശോകൻ

d

തൃശൂർ: ബ്രഹ്മപുരം സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടക്കുന്ന കോലാഹലങ്ങൾ എൽ.ഡി.എഫും യു.ഡി.എഫും കൂടിയാലോചനകളിലൂടെ അവസാനിപ്പിക്കണമെന്ന് എസ്.ആർ.പി ജനറൽ സെക്രട്ടറി വി.കെ.അശോകൻ.തീയും പുകയും അണഞ്ഞു. ഇപ്പോഴുള്ള പ്രതിഷേധം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. ഇത് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും.ഇത് തുടർന്നാൽ വടക്കുകിഴക്ക് സംസ്ഥാനങ്ങളിൽ നടന്നത് കേരളത്തിലും അനിവാര്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA