
ആലപ്പുഴ: മാദ്ധ്യമങ്ങൾ വാർത്ത നൽകുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി രമേശ് ചെന്നിത്തല. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ പരാതിയിൽ, മാദ്ധ്യമപ്രവർത്തകനെതിരെയുള്ള കേസിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിലെ പ്രതി സുഹൈൽ തന്റെ മണ്ഡലത്തിലുള്ള ആളാണെന്നാണ് വാർത്ത വന്നത്. അത് ശരിയാണോ? തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പൊലീസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |