
തിീരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് പ്രസ് മാനേജർ (കാറ്റഗറി നം. 045/2025), അസിസ്റ്റന്റ് മെഷീൻ ഓപ്പറേറ്റർ (046/2025), കമ്പോസിറ്റർ കം പ്രൂഫ് റീഡർ (047/2025), ഗോൾഡ് സ്മിത്ത് (050/2025) എന്നീ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു. 26ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ വച്ചാണ് അഭിമുഖം നടക്കുക.ഫോൺ: 0471 2339377
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |