SignIn
Kerala Kaumudi Online
Thursday, 19 February 2026 3.51 AM IST

ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ്

Increase Font Size Decrease Font Size Print Page
cricket

തിരുവനന്തപുരം: ബെല്ലിൻടർഫ് ക്രിക്കറ്റ് അക്കാഡമിയുടെ നേതൃത്വത്തിൽ ഏപ്രിൽ 3 മുതൽ സമ്മർ കോച്ചിംഗ് ക്യാമ്പ് നടത്തും. തിങ്കൾ മുതൽ വെള്ളിവരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്ന് ബാച്ചുകളായാണ് പരിശീലനം നൽകുന്നത്. രാവിലെ 7 മുതൽ 8.30 വരെയും വൈകിട്ട് 4.30 മുതൽ 6 വരെയും 6.30 മുതൽ 8 വരെയുമായിരിക്കും പരിശീലനം. വിവരങ്ങൾക്ക്: 9747295681.

TAGS: NEWS 360, SPORTS, COACHING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY