മലയാളത്തിലെ ഹിറ്റ് വെബ് സീരീസായ കരിക്കിന്റെ പുതിയ എപ്പിസോഡിലൂടെ ശ്രദ്ധേയയായ താരമാണ് അമേയ മാത്യു. കരിക്കിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അമേയയുടെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലാകുകയാണ്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂം അമേയ വേഷമിട്ടിട്ടുണ്ട്.
അമേയ എന്ന പേരിൽ തന്നെയാണ് താരം വെബ് സീരിസിൽ വേഷമിട്ടത്. അറിയപ്പെടുന്ന മോഡലും കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ അമേയ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |